അത്യുല്പാദന ശേഷിയുള്ള നാടൻ തെങ്ങിൻ തൈകൾ ലഭ്യമാണ്

ഇരിങ്ങാലക്കുട : കേരള സർക്കാറിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. കോക്കനട്ട് നർസറി ഇരിങ്ങാലടക്കുയിൽ നടീലിന് പാകമായ അത്യുല്പാദന ശേഷിയുള്ള നാടൻ തെങ്ങിൻ തൈകൾ (WCT) ഒന്നിന് 100/-രൂപ, ഹൈബ്രിഡ് (DxT) ഒന്നിന് 250/-രൂപ, ചെന്തെങ്ങ് (Dwarf) ഒന്നിന് 100/-രൂപ എന്ന നിരക്കിൽ ലഭ്യമാണ് വേണ്ടവർ എത്രയും പെട്ടന്ന് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9383471416

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page