ഇരിങ്ങാലക്കുട : പ്രശസ്ത പിന്നണിഗായിക മെറിൻ ഗ്രിഗറിയുടെ മ്യൂസിക് ബാൻ്റിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ വച്ച് നടക്കുന്നു.
ആഗസ്റ്റ് 30 ന് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പരിപാടിയിൽ മെറിൻ ഗ്രിഗറി, ഗൗതം വിൻസൻ്റ്, അഖിൽ അനിൽ, റെമിൻ ജോസ്, യാസിൻ അഷ്റഫ്, ജോൺ ലീഡർ, ഗോകുൽ കുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com