ആളൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം

കല്ലേറ്റുംകര : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും ആളൂർ പഞ്ചായത്തിൻ്റേയും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റേയും സഹകരണത്തോടെ വിജ്ഞാനോത്സവം ആളൂർ പഞ്ചായത്ത് തലം ബി.വി.എം.എച്ച്.എസ് കല്ലേറ്റുംകരയിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

ബി.വി.എം.എച്ച്.എസ് ഹെഡ്‌മാസ്റ്റർ ഹമീദ് ആദ്യക്ഷനായിരുന്ന്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഷൺമുഖൻ സമ്മാനദാനം നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ രേഖ സന്തോഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഐ എൻ ബാബു, വർഗീസ് തുളുവത്ത്, വാർഡ് മെമ്പർ ലീന തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page