നിര്യാതനായി – അന്തോണി (78)

കല്ലേറ്റുംകര : കല്ലേറ്റുംകര കോഴിക്കാടൻ ഔസേപ്പ് മകൻ അന്തോണി (78) നിര്യാതനായി. ഭാര്യ മുപ്ലിയം തേക്കിലക്കാടൻ കുഞ്ഞിപ്പാലു മകൾ ആനി. മക്കൾ ജെസ്സി, മിനി. മരുമക്കൾ തോമസ്, ഷാജു. കൊച്ചുമക്കൾ ടീനു വിജീഷ്, മരിയ തോമസ്, ബബിത ഷിന്റോ. സംസ്കാരം ജൂലായ് 3 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page