അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ ഗണപതി ഹോമം , ഗജപൂജ ആനയൂട്ട് എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി പെരുമ്പടപ്പ് തെക്കേടത്ത് ദാമോദരൻ നമ്പൂതിരി നേതൃത്വം നല്കി. അരുണിമ പാർത്ഥസാരഥി , പോളക്കുളം വിഷ്ണുനാരായണൻ , കല്ലുങ്കാവിൽ ശിവസുന്ദർ, കിഴക്കിനിയേടത്ത് ശ്രീപാർവ്വതി, പുല്ലൂറ്റ് ഉണ്ണികൃഷ്ണൻ എന്നീ ആനകൾ ഗജപൂജയിലും, ആനയൂട്ടിലും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

