ആളൂർ : ബി.ജെ.പി ആളൂർ മണ്ഡലത്തിലെ പഞ്ചായത്ത് / ഏരിയ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി ഭാരവാഹികളെ പ്രഖ്യാപിച്ചു. തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിന്റെ അനുമതിയോടെയാണ് ഭാരവാഹികളെ പ്രഖ്യാപിക്കുന്നതെന്നു ബി.ജെ.പി ആളൂർ മണ്ഡലം പ്രസിഡന്റ് പി എസ സുബീഷ് വാർത്താ കുറിപ്പിൽ അറിയിച്ചു
മുരിയാട് പഞ്ചായത്ത് (ഈസ്റ്റ് )
പ്രസിഡന്റ് : വി.പി.രവീന്ദ്രൻ
ജന:സെക്രട്ടറി : വി.എം. സംഗീത്
മുരിയാട് പഞ്ചായത്ത് (വെസ്റ്റ്)
പ്രസിഡന്റ് : ഉണ്ണികൃഷ്ണൻ എടച്ചാലി
ജന : സെക്രട്ടറി : വി.ജി. ജിബിൻ
വേളൂക്കര പഞ്ചായത്ത് (നോർത്ത്)
പ്രസിഡന്റ് : സുരേഷ് കളത്തേരി
ജന: സെക്രട്ടറി : അജു കോച്ചേരി
വേളൂക്കര പഞ്ചായത്ത് (സൗത്ത്)
പ്രസിഡന്റ് : ഹേമ രഞ്ചൻ
ജന: സെക്രട്ടറി : സുനിൽ നക്കര
ആളൂർ പഞ്ചായത്ത് (ഈസ്റ്റ്)
പ്രസിഡന്റ് : അജീഷ് അശോകൻ
ജന: സെക്രട്ടറി : ജോൺസൻ അരിക്കാട്ട്
ആളൂർ പഞ്ചായത്ത് (വെസ്റ്റ്)
പ്രസിഡന്റ് : സരീഷ് കാര്യങ്ങാട്ടിൽ
ജന: സെക്രട്ടറി : കെ.പി. രാഗേഷ്
പൂമംഗലം പഞ്ചായത്ത്
പ്രസിഡന്റ് : ബിജോയ് കുന്നുമ്മൽ
ജന: സെക്രട്ടറി : പ്രിതി സുനിൽകുമാർ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive