ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ ഉള്ള റോട്ടറി അർബോറേറ്റത്തിൽ വെച്ച് ലോക വന ദിനം ആഘോഷിച്ചു. ആർ.ഡി.ഓ ഡോ. റെജിൽ ഉദ്ഘാടനം നിർവഹിച്ചു, തഹസിൽദാർ സിമിഷ് സാഹു മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട അർബോറേറ്റം ചെയർമാൻ പ്രൊഫസർ എം എ ജോൺ, റോട്ടറി ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം, സെക്രട്ടറി രഞ്ജി ജോൺ,ട്രഷറർ ടിജി സച്ചിത്ത്,പ്രോജക്ട് കോഡിനേറ്റർ ഹേമ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive