കാറളം : വീട്ടിലെ ലൈബ്രറി പ്രഥമ പുരസ്ക്കാരത്തിനായുളള കൃതികൾ ക്ഷണിക്കുന്നു. 2018 മുതൽ 2025 വരെ പുസ്തകമായി പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ എന്നിവയാണ് പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്. മികച്ച കൃതികൾക്ക് 5000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഷീബ സതീഷിന്റെ സ്മരണയിലും കൂടിയാണ് ഈ അവാർഡ് നൽകുന്നത്.
2025 ഏപ്രിൽ 25നകം തപാലിലോ നേരിട്ടോ കിട്ടത്തക്ക വിധത്തിൽ മൂന്നു കോപ്പികൾ വീതം അയക്കണം.
പുസ്തകങ്ങൾ അയക്കേണ്ട വിലാസം : വീട്ടിലെ ലൈബ്രറി ( വായന ) c/o റഷീദ് കാറളം, പി.ഒ കാറളം 680711 തൃശൂർ Ph.9400488317, 8714403246
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive