ശാന്തിനികേതനിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു. നറുക്കെടുപ്പിലൂടെ ലക്കി ഫാദേഴ്സിനെ തെരഞ്ഞെടുക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു . വി.എൽ. ശ്രീകാന്ത്, ടി.എസ്. ഷാജു, മനീഷ് എന്നിവരാണ് ലക്കി ഫാദേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്.


തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കൾ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ , പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ എന്നിവർ സംസാരിച്ചു. കൺവീനർമാരായ ഇ. എ. പ്രിൻസി , എ. പി. സിന്ധു , എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..