ബ്രൈറ്റ് ജോസ് കൂരന്‍ (59) നിര്യാതനായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ കൊക്കാനിക്കാട് വട്ടത്തറ കൂരന്‍ ജോസ് മകന്‍ ബ്രൈറ്റ് (59) നിര്യാതനായി. സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. ഭാര്യ : ഡെയ്‌സി മക്കള്‍ : സ്‌നേഹ, ടിറ്റോ. മരുമക്കള്‍ : ജയരാജ്, ടീന. സംസ്‌കാരം ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page