ഇരിങ്ങാലക്കുട : നിലവിൽ ബസ്സ് സർവീസ് ഇല്ലാത്തതും സർവീസുകൾ കുറവുള്ളതുമായ റൂട്ടുകളിൽ പുതിയ റൂട്ടുകൾ നിർദ്ദേശിക്കുന്നതിന് ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനകീയ സദസ്സ് സംഘടിപ്പിക്കും. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഇരിങ്ങാലക്കുട ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചതാണ് ഈ വിവരം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com