ഇരിങ്ങാലക്കുട : പഴയ കൊച്ചി രാജ്യത്തിന്റെ ഓർമ്മകൾ പേറുന്ന കൊച്ചിൻ മ്യൂസിയം ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ പ്രവർത്തിക്കുന്നത്. പഴയ കാല താളിയോലകൾ, ഗ്രന്ഥങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷികോപകരണങ്ങൾ, ആയുധങ്ങൾ എന്നിവയുടെ ശേഖരം കൊച്ചിൻ മ്യൂസിയത്തിലുണ്ട്. എല്ലാ പ്രവർത്തി ദിനങ്ങളിലും പൊതുജങ്ങൾക്ക് മ്യൂസിയം സന്ദർശിക്കാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

