കൂത്തുപറമ്പ് അനുസ്മരണ ദിനം

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ കൂത്തുപറമ്പ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയറ്റ് അംഗം ജാസിർ ഇക്ബാൽ ഉദ്ഘാടനം നിർവഹിച്ചു ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷതവഹിച്ചു ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അഖിൽ ലക്ഷ്മണൻ നന്ദി പറഞ്ഞു. കെ.ഡി യദു, കെ കെ രാംദാസ്, നവ്യ കൃഷ്ണ, വി ആർ ഉണ്ണിമായ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page