
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ എൻജിനീയറിങ്ങ് എൻട്രൻസ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. +2, വി.എച്ച്.എസ്.ഇ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
+2 പരീക്ഷകൾക്ക് ശേഷം 2025 ഏപ്രിൽ 1മുതൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് എൽ.പി സ്കൂളിൽ വച്ച് യൂണിവേഴ്സൽ എൻജിനീയറിങ് കോളേജിൻ്റെ സഹകരണത്തോടു കൂടിയായിരിക്കും ക്ലാസ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9946932524 9495130458 892.1056099 9539751754
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive