ഭാരതീയ വിദ്യാഭവനിലെ രണ്ട് അധ്യാപകർക്ക് ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ‘ഗ്രേസ് 2024’ അവാർഡ്

ഇരിങ്ങാലക്കുട : അധ്യാപനരംഗത്തെ മാതൃകാപരമായ സേവനത്തിന് ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ‘ഗ്രേസ് 2024’ അവാർഡ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപിക നിഷ മുരളി, ഭൗതികശാസ്ത്ര വിഭാഗം അധ്യാപിക രേഖ എന്നിവർ അർഹരായി. ക്രൈസ്റ്റ് കോളേജിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്ന് ഇരുവരും അവാർഡ് ഏറ്റുവാങ്ങി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page