ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ കെയർ & ഷെയർ പദ്ധതി പ്രകാരം വാക്കറുകൾ ഹൃദയ പാലിയേറ്റീവ് കെയറിലേക്ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബ്ബിന്റെ കെയർ & ഷെയർ പദ്ധതി പ്രകാരം വാക്കറുകൾ ഹൃദയ പാലിയേറ്റീവ് കെയറിലേക്ക് വിതരണം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില ഹൃദയ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. ഷാജു ചിറയത്തിന് കൈമാറി കൊണ്ട് വാക്കറുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റർ കെ എം അഷറഫ് മുഖ്യാതിഥി ആയിരുന്നു. സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ്, ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റർ പീതാംബരൻ രാരംബത്ത്, സെക്രട്ടറി ഡയസ് കെ ജെ, ടീനോ ജോസ്, ജെൻസൺ ഫ്രാൻസീസ്, സോണി സേവ്യർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page