ഐ.എസ്.ആർ.ഓ സ്പേസ് എക്സ്പോ സെൻ്റ് ജോസഫ്സ് കോളേജിൽ

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിലെ ഫിസിക്സ് വിഭാഗം ഒരുക്കിയ ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ ആകർഷകമായി. ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ എക്സിബിഷൻ ഡോ. ഗീത രാംകുമാർ( റിട്ടയേർഡ് സയൻ്റിസ്റ്റ് – എസ് ജി സ്പേസ് ഫിസിക്സ് ലബറോട്ടറി വി .എസ് .എസ്. സി ,ഐഎസ് ആർഒ തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു.

പിഎസ്എൽവി, ജിഎസ്എൽവി എന്നിങ്ങനെയുള്ള റോക്കറ്റ് മോഡലുകളും, ചന്ദ്രയാൻ, ആര്യഭട്ട ,രോഹിണി, തുടങ്ങിയ നിരവധി സാറ്റലൈറ്റ് മോഡലുകളും പ്രദർശനത്തിനായി ഒരുക്കിയിരുന്നു. കൗതുകമേറിയ ഈ പരിപാടിയിൽ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page