എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ “ഞാറ്റുവേല ചന്തയും കർഷക സഭയും” ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, സഹകരണ ബാങ്ക്, പാടശേഖര സമിതി, കർഷകർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 2, 3 തിയതികളിൽ എടക്കുളം ചെമ്പഴന്തി ഹാളിൽ നടക്കും.
ജൂലൈ 2 രാവിലെ 9. 30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. തമ്പിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ ഉദ്‌ഘാടനം നിർവഹിക്കും. വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ് മുഖ്യാതിഥിയായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive