കലാമണ്ഡലം ശിവദാസനാശാന് ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 2026 ലെ “കലാചാര്യ ” പുരസ്ക്കാരം

ഇരിങ്ങാലക്കുട : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 2026 ലെ “കലാചാര്യ ” പുരസ്ക്കാരത്തിന് മേള കലാരത്നം കലാമണ്ഡലം ശിവദാസനാശാൻ അർഹനായി. മെയ് 9 ന് നടക്കുന്ന ട്രസ്റ്റിൻ്റെ 22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കേശവതീരം ആയുർവേദ ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന ദേശീയ-ഇൻ്റർനാഷണൽ വാദ്യ മഹോത്സവ വേളയിൽ പുരസ്‌കാര സമർപ്പണം നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page