മൈൻഡ് മിങ്‌ഗിൾ വെൽനെസ്സ് & സ്കിൽ ബിൽഡിംഗ് പ്രോഗ്രാം ഏപ്രിൽ 27 ന് ഇരിങ്ങാലക്കുട ട്രൈയോഗ് അഡ്വാൻസ്ഡ് യോഗ & ഫിറ്റ്നസ് സെന്ററിൽ

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ മനസ്സ് ശാന്തമാക്കാനും, നെഗറ്റീവ് ചിന്തകളെ മാറ്റിക്കൊണ്ട് പോസിറ്റീവ് ഊർജത്തോടെ മുന്നോട്ട് പോകാനും “Mind Mingle” നിങ്ങളെ സഹായിക്കുന്നു

ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക്
✔ മാനസിക സമ്മർദ്ദം കുറയ്ക്കാം
✔ മനസ്സിനെ സുതാര്യമാക്കാം
✔ ആത്മവിശ്വാസം വർധിപ്പിക്കാം
✔ വ്യക്തിത്വ വികസനം കൈവരിക്കാം
✔ ജീവിതലക്ഷ്യങ്ങൾ വ്യക്തമായി രൂപപ്പെടുത്താം


നിങ്ങളുടെ ഉള്ളിലെ മികച്ച പതിപ്പിനെ കണ്ടെത്താനുള്ള ഒരു അനുഭവയാത്ര ആണ് ഇത്
സ്വയം തിരിച്ചറിയാനും… ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും ആഗ്രഹിക്കുന്ന
എല്ലാവർക്കും ഇത് ഒരു വിലമതിക്കാനാകാത്ത അവസരമാണ്. ഈ രംഗത്തെ വിദഗ്ധരാണ് പരിശീലങ്ങൾ നയിക്കുന്നത് .

മൈൻഡ് മിങ്‌ഗിൾ വെൽനെസ്സ് & സ്കിൽ ബിൽഡിംഗ് പ്രോഗ്രാം ഏപ്രിൽ 27 (തിങ്കൾ)
ഇരിങ്ങാലക്കുട ട്രൈയോഗ് അഡ്വാൻസ്ഡ് യോഗ & ഫിറ്റ്നസ് സെന്റർ
രാവിലെ 10 മണി – വൈകുന്നേരം 4 മണി . കൂടുതൽ വിവരങ്ങൾക്ക് 7012601699

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page