കാറളം ഹയർ സെക്കൻഡറി സ്കൂളിന്റെ 71-ാം വാർഷികം ആഘോഷിച്ചു

കാറളം : കാറളം ഹയർ സെക്കൻഡറി സ്കൂളിന്റെ 71ാംവാർഷികം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ സുധാ ഭാരതൻ എൻഡോമെന്റുകൾ വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട് സന്തോഷ് കെ സി , മാനേജ്മെൻറ് പ്രതിനിധി ലാൽ ഭരതൻ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ വീണ ജെ എസ്, സ്റ്റാഫ് പ്രതിനിധി എം എ രഞ്ജിത്ത് , ഓ എസ് എ പ്രതിനിധി സുമി പി എസ്, സ്കൂൾ ചെയർമാൻ നിരഞ്ജൻ സി എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സന്ധ്യ ടി എസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ജിജി ആർ വി നന്ദിയും പറഞ്ഞ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി കൃഷ്ണനുണ്ണി പി.ബി റിപ്പോർട്ട് അവതരിപ്പിച്ചു.

Karalam Higher Secondary School celebrates its 71st anniversary

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page