ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 16 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ പൊതുയോഗം ചേരുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പ്രസ്തുത യോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു.
72 അടി ഉയര ത്തിലുള്ള കൊടിമരം പൊതിയാൻ 15 കോടിയോളം രൂപയുടെ സ്വർണം വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ വർഷം നിർമാണം ആരംഭിച്ച് അടുത്ത വർഷം ഉത്സവത്തിന് മുൻപായി പണികൾ പൂർത്തിയാക്കാനാണ് ദേവസ്വം ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

