രാവിലെ 8 മണിക്ക് കിഴക്കേ നടപ്പുരയിൽ പഞ്ചരത്നനം കീർത്തനാലാപനം, അവതരണം : അന്നമനട ബാബുരാജ്, ലതാ ശ്രീറാം, ശ്രുതി ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം കലാകാരന്മാർ.
രാവിലെ 9.00ന് കിഴക്കേ നടപ്പുരയിൽ നാമസങ്കീർത്തനം മഞ്ഞപ്ര മോഹൻ ഭാഗവതർ & പാർട്ടി സമർപ്പണം : കേരള ബ്രാഹ്മണ സഭ, ഇരിങ്ങാലക്കുട ഉപസഭ
മതിൽക്കെട്ടിനകത്തെ സംഗമവേദിയിൽ തിരുവാതിരക്കളി 1.00, സോപാനസംഗീതം 2.40, കീർത്തനാലാപനം 3.15, മോഹിനിയാട്ടം 3.50, ശാസ്ത്രീയനൃത്തം 4.25, സംഗീതസപര്യ 5.15, മോഹിനിയാട്ടം 6.20, ഭരതനാട്യം 7.25, സ്വര ലയസംഗമം. രാത്രി 9.30 മുതൽ വിളക്ക് പഞ്ചാരിമേളം പ്രമാണം : ഡോ. മൂർക്കനാട് ദിനേശൻ വാരിയർ
പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി 1.00, സംഗീതാർച്ചന 4.45, നൃത്തനൃത്യങ്ങൾ 5.35, ഭരതനാട്യം 6.15, സാംസ്കാരികസമ്മേളനം 7.00, ക്ലാസിക്കൽ ഡാൻസ് 8.00, ഭരതനാട്യം 8.30.
ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴ ക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

