ഇരിങ്ങാലക്കുട : കെ ആർ നാരായണൻ കല്ലിങ്ങപുറം (84) അന്തരിച്ചു. മരണാനന്തര ക്രിയകൾ മേയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ തുടർന്ന് സംസ്ക്കാരം 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ. ഭാര്യ സുകൃതവല്ലി, മകൻ വീനസ്, മകൾ വിൻസി, മരുമകൻ ബാബു, മരു മകൾ ജിബ് ലു
എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, എസ്പ്ര എൻ ക്ലബ് പ്രസിഡന്റ്, ശ്രീ നാരായണ എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാൻ, കോർഡിനേഷൻ കൗൺസിൽ ഫോർ ശ്രീനാരായണ ഓർഗനൈസേഷന്സ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive