നടനകൈരളിയിൽ നവരസോത്സവം 18-ന്

ഇരിങ്ങാലക്കുട : അഭിനയ ഗുരു വേണുജിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ സെപ്റ്റംബർ 5-ന് ആരംഭിച്ച നവരസ സാധന ശിൽപ്പശാല സെപ്റ്റംബർ 18-ന് നവരസോത്സവമായി സമാപിക്കുന്നു.



ഇൻഡ്യയുടെ നാനഭാഗത്ത് നിന്നും എത്തിച്ചേർന്ന 16 യുവ പ്രതിഭകളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്. നീലാക്ഷി മാലിക്, സാർത്ഥക് ശുക്ല, അപൂർവ സി നാഗരാജ്, ജുഗ്‌നു അഗർവാൾ, ഗീത വോംഗ, അഭിനവ് ഭട്ടാചാരി, മീര കരുണാകരൻ, സണ്ണി കുമാർ സോങ്കർ, വിഷ്ണുപ്രീത ആനന്ദൻ, ഡോ. മനീഷ് പൻവാർ, പുഷ്പിത പത്ര, ഐശ്വര്യ, ഭൂമിക, ശിവം റാവത്ത്, സമ്മീറ ജയ്സ്വാൾ, സുനിൽ ഷെട്ടി എന്നിവർ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page