ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി എൻ.ഡി.എ. ബുധനാഴ്ച രാവിലെ ബി ജെ പി സൗത്ത് ജില്ല ഓഫീസിൽ ആണ് സ്ഥാനാർഥി പ്രഖ്യാപനം നടന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ 43 ൽ 30 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടമായി ഇപ്പോൾ പ്രഖ്യാപിച്ചത് .
വാർഡ് 3 കരുവന്നൂർ – സന്തോഷ് പി എൻ
വാർഡ് 4 പീച്ചാംപള്ളിക്കോണം – പ്രഭാകരൻ കെ വി
വാർഡ് 5 ഹോളിക്രോസ് സ്കൂൾ – ജിഷ മോൾ
വാർഡ് 6 മാപ്രാണം – ആർച്ച അനീഷ്
വാർഡ് 7 മാടായിക്കോണം – ഷാജു ടി കെ
വാർഡ് 8 നമ്പ്യാങ്കാവ് – സുഭാഷ് കെ വി
വാർഡ് 10 കാട്ടുങ്ങച്ചിറ – രമ്യ കൃഷ്ണകുമാർ
വാർഡ് 11 ആസാദ് റോഡ് – ലിജി ഷൈജു
വാർഡ് 12 ഗാന്ധിഗ്രാം നോർത്ത് – നിഷ നിഷാന്ത്
വാർഡ് 14 ഗാന്ധിഗ്രാം ഈസ്റ്റ് – ഷോജ ബിലു
വാർഡ് 17 ചാലാംപാടം – ഷൈനി ദാസപ്പൻ
വാർഡ് 19 സെന്റ് ജോസഫ് കോളേജ് – സുഭാഷ് എൻ കെ
വാർഡ് 20 ഷൺമുഖം കനാൽ – ദാസൻ വെട്ടത്ത്
വാർഡ് 21 ചേലൂർ – വിനോദ് കെ ജി
വാർഡ് 22 മുനിസിപ്പൽ ഓഫീസ് – ആർ ബാല സൂര്യൻ
വാർഡ് 24 പൂച്ചക്കുളം – അമ്പിളി ജയൻ
വാർഡ് 27 കാരുകുളങ്ങര – സന്തോഷ് ബോബൻ
വാർഡ് 29 ബസ് സ്റ്റാൻഡ് – ബിന്ദു സന്തോഷ്
വാർഡ് 30 ആയുർവേദ ഹോസ്പിറ്റൽ – ലീന ഗിരീഷ്
വാർഡ് 31 ക്രൈസ്റ്റ് കോളേജ് – ജ്യോതി മധുസൂദൻ
വാർഡ് 32 എസ് എൻ നഗർ – ഷീജ സാബു
വാർഡ് 34 പള്ളിക്കാട് – സജീന കെ ആർ
വാർഡ് 35 സിവിൽ സ്റ്റേഷൻ – സിജി കെ എസ്
വാർഡ് 37 പൊറത്തിശ്ശേരി – വിജയകുമാരി അനിലൻ
വാർഡ് 38 മഹാത്മാ സ്കൂൾ – സിന്ധു സതീഷ്
വാർഡ് 39 തളിയക്കോണം സൗത്ത് – ലാമ്പി റാഫേൽ
വാർഡ് 40 കല്ലട – റമീള സതീശൻ
വാർഡ് 41 തളിയക്കോണം നോർത്ത് – സുനില പ്രഭു
വാർഡ് 42 പുത്തൻതോട് – ചിത്ര ബിനിൽ
വാർഡ് 43 പുറത്തോട് -മായ അജയൻ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

