കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ അനാഥാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.
മുന്നോറോളം ജോഡി ഡ്രസ്സുകളാണ് വളണ്ടിയേഴ്സ് വിതരണത്തിനായി സംഭരിച്ചത്. അതോടൊപ്പം അവിടത്തെ കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. പ്രോഗ്രാം ഓഫീസർ മായാദേവി, അധ്യാപിക കവിത ജനാർദ്ദനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

