ടി എൻ ജോയ് ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ പി ഭാസ്കരൻ – നൂറു വർഷങ്ങൾ ജന്മശതാബ്ദി സമാപന സമ്മേളനം ഏപ്രിൽ 21 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ സംഘടിപ്പിക്കുന്നു. സച്ചിദാനന്ദൻ, റഫീക്ക് അഹമ്മദ്, പി എൻ ഗോപി കൃഷ്ണൻ, അൻവർ അലി,പി രാമൻ, പി എസ് റഫീഖ്, പ്രൊഫ. വി.കെ. സുബൈദ തുടങ്ങി കവികളും കലാരംഗത്തു പ്രവർത്തിക്കുന്നവരും പങ്കെടുക്കുന്ന ജന്മശതാബ്ദി സമാപന സമ്മേളനത്തിനു ശേഷം സിറാജ് അമലും ശാരിക ഗിരീഷും ചേന്ന് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

