ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിൻ്റെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25 ശനിയാഴ്ച നടക്കും. ഗായകൻ ജയചന്ദ്രനുള്ള ആദരസൂചകമായി “ധനുമാസ ചന്ദ്രിക” എന്ന പേരിൽ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാന ശിൽപം അവതരിപ്പിക്കും.
മികച്ച പൂർവ്വ വിദ്യാർത്ഥിനിക്കുള്ള അവാർഡ് ചടങ്ങിൽ സമ്മാനിക്കും. കോളജ് ദേശീയ തലത്തിൽ എൺപത്തഞ്ചാം റാങ്കും കേരളത്തിൽ ഏഴാം റാങ്കും സ്വന്തമാക്കിയ ഈ വർഷം സന്തോഷം പങ്കിടാൻ എല്ലാ പൂർവ്വ വിദ്യാർത്ഥിനികളെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മെൻ്റ് അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive