പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോകവയോജന ദിനാചാരണം

പൂമംഗലം : ലോകവയോജന ദിനചാരണത്തിന്റ ഭാഗമായി പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പ്‌ പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോ സന്തോഷ്‌ കുമാർ, കൗൺസിലർ കുമാരി. അക്ഷയ, ഹെൽത്ത് ഇൻസ്‌പെക്ടർ കുമാരി. ശിവരഞ്ജിനി, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ പവിത്രൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിന് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ. എം, അശ്വതി, MLSP മാരായ സുമി, സുകന്യ, ബിന്ദു, പ്രിയ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page