പ്രതാപ് സിങ്ങിന് നവതിയാശംസകൾ – എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസാഹിതിയുടെ നേതൃത്വത്തിൽ ആദരം

ഇരിങ്ങാലക്കുട : നവതിയിലെത്തിയ പ്രശസ്ത സംഗീതസംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിങ്ങിനെ എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസാഹിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

ചടങ്ങിൽ പി. കെ. ഭരതൻ, അഞ്ചത്ത് ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കിഴുത്താണി, സനോജ് രാഘവൻ, പി. എൻ. സുനിൽ, രാജേഷ് തെക്കിനിയേടത്ത്, ഷൈനി പനോക്കിൽ, രാധാകൃഷ്ണൻ വെട്ടത്ത്, പ്രദീപ് സിംഗ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സംഗീത-സാഹിത്യ മേഖലകളിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പങ്കെടുത്തവർ അനുസ്മരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page