ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടക രാവിൽ ഒക്ടോബർ 18 ഞായർ രാവിലെ 9 മണി മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തിരുവാതിരക്കളി മത്സരം നടത്തുന്നു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കൺവീനർ ജിത ബിനോയ് കുഞ്ഞിലിക്കാട്ടിൽ 9539995000 എന്ന നമ്പറിൽ ഒക്ടോബർ 10 നകം രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


