വയലാർ ചലച്ചിത്രഗാനാലാപന മത്സരം

ഇരിങ്ങാലക്കുട : ചമയം നാടകവേദിയുടെ പുല്ലൂർ നാടകരാവിന്റെ ഭാഗമായി അനശ്വര കവി വയലാറിന്റെ സ്മരണാർത്ഥം ഒക്ടോബർ 21ന് രാവിലെ 9 മണി മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വയലാർ ചലച്ചിത്രഗാനാലാപന മത്സരം നടത്തുന്നു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കുന്നതാണ്. പങ്കെടുക്കുന്നവർ ഒക്ടോബർ 10 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൺവീനർ: സ്മിജിത്ത്കുമാർ (9061878930)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page