ഏല്യാ (85) നിത്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങചിറ കക്കാട്ട് ടെമ്പിൾ റോഡിലെ ചിറമ്മൽ കോലങ്കണ്ണി ലോന (ലേറ്റ്) ഭാര്യാ ഏല്യാ (85) നിത്യാതയായി. സംസ്ക്കാരം സെപ്തംബര് 16 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

മക്കൾ: ജോയ് (late), റിൻസി (ബാംഗളൂർ), ലോജോ (USA), ഫാ. വിജോ കോലങ്കണ്ണി CMI (മാനേജർ CMI പബ്ലിക് സ്കൂൾ, ചാലക്കുടി), ജോഷി (അയർലൻഡ്)

മരുമക്കൾ: ലിറ്റി ജോയ് തട്ടിൽ ഉമ്പാവു, ജോൺസൻ കോങ്കോത്ത് (late), റാണി (USA), പ്രീത അയ്യനേത്ത് (അയർലൻഡ്).

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page