വെള്ളം കയറിയതിനെ തുടർന്ന് തൊമ്മാന ചെങ്ങാറ്റുംമുറി റോഡിലെ ഗതാഗതം നിരോധിച്ചു

മുന്നറിയിപ്പ് : കനത്ത മഴയിൽ തൊമ്മാന പാടത്ത് വെള്ളം ഉയർന്ന് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് തൊമ്മാന ചെങ്ങാറ്റുംമുറി റോഡിലെ ഗതാഗതം നിരോധിച്ചതായി വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു. പൊട്ടാ ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ നിന്നും തൊമ്മാന പാടത്തിനരികിലൂടെ പോകുന്ന റോഡാണ് ഇത്. നിലവിൽ റോഡും പാടവും വേർതിരിവില്ലാതെ രീതിൽ വെള്ളമുള്ളതിനാൽ ഇതുവഴി പോകുന്നത് അപകടസാധ്യത കൂടുതൽ ആണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page