തുമ്പൂർ : തുമ്പൂർ എസ് എച്ച് സി എൽ പി ജി എസ് (SHCLP) സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു. സ്കൂളിൻ്റെ മൂല്യങ്ങളും പൈതൃകവും നാടിൻ്റെ സാസ്കാരിക തനിമയും ഉൾകൊള്ളുന്നതായിരിക്കണം ലോഗോ. 7012093014 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ സ്കൂൾ ഓഫീസിലോ ജൂൺ 30 ന് മുൻപായി ലോഗോ ലഭിക്കണം. തിരഞ്ഞെടുക്കപെടുന്ന ലോഗോക്ക് സമ്മാനം നൽകപ്പെടും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive