ഇരിങ്ങാലക്കുട : പുല്ലൂർ ചാമ്പ്യൻ വില്ല കളക്കാട്ട് വീട്, പരേതനായ മുഹമ്മദ് ഹനീഫ ഭാര്യ റംലത്ത് (80) അന്തരിച്ചു. മക്കൾ: ഉല്ലാസ് കളക്കാട്ട് (സി. പി.എം ജില്ലാ കമ്മറ്റി അംഗം ), പ്രദോഷ് കെ.എം, സസീമ. മരുമക്കൾ: ഫൗഷത്ത് ബീവി, ഷീജ, ഷേർഷ. കബറടക്കം ആഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കാട്ടിങ്ങച്ചിറ ജുമാ മസ്ജിദിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





