എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ “ദേവരാഗം 2k 25 ” സ്കൂൾ കലോത്സവം

ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ “ദേവരാഗം 2K25” സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം സുധീഷ് ശശികുമാർ ഉദ്ഘാടനം ചെയ്തു.

എസ് എൻ സ്കൂൾ കറസ്പോണ്ടൻസ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ് എൻ സ്കൂൾ മാനേജർ ഡോ. സി കെ രവി, പി ടി എ പ്രസിഡണ്ട് എ സി കുമാരൻ, രാഖില ശശികാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എസ് എൻ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിൻല സി ജി സ്വാഗതവും എസ് എൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഗോൾഡ എൻ ബി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page