സഹോദയ കിഡ്സ് ഫെസ്റ്റ് – വിജയികൾക്ക് ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അനുമോദനം

ഇരിങ്ങാലക്കുട : വിജയഗിരി പബ്ലിക് സ്കൂൾ അഷ്ടമിച്ചിറയിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനവും കാറ്റഗറി 2 വിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കിഡ്സ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും , പരിശീലനം നൽകിയ അദ്ധ്യാപകർക്കും , സഹോദയ കൺവീനർമാർക്കും ശാന്തിനികേതൻ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി.

വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , കെ.ജി. ഹെഡ്മിസ്ട്രസ് ഗീത നായർ എന്നിവർ സമ്മാനങ്ങൾ കൈമാറി . അദ്ധ്യാപകനായ സി.കെ. തോമസ് നന്ദി പറഞ്ഞു. Sahodaya Kids Fest – Winners felicitated at Santiniketan Public School.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page