ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ 2024-25 വർഷത്തെ മികച്ച ഹയർസെക്കന്ററി അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ എം സുധീർ മാസ്റ്ററെ സംസ്കാര സാഹിതി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. ചെയർമാൻ അരുൺ ഗാന്ധിഗ്രാം അദ്ധ്യക്ഷത വഹിച്ചു.
സാഹിതി ജില്ലാ കമ്മിറ്റി അംഗം സോണിയ ഗിരി ഉദ്‌ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. കൺവീനർ എം ജെ .ടോം, ട്രഷറർ എ സി സുരേഷ്, നിയോജക മണ്ഡലം കമ്മിറ്റി അംഗം ഭരതൻ പൊന്തേക്കണ്ടത്, ടൗൺ മണ്ഡലം ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ്, പ്രസന്നൻ ടി ജി, സദറു പട്ടേപ്പാടം എന്നിവർ സംസാരിച്ചു.
Samskara Sahithi Irinjalakuda Constituency Committee honored M Sudheer Master, who won the award for the best higher secondary teacher.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


