ഇരിങ്ങാലക്കുട : സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സാണ്ടർ കെ തോമസ് 13-ാം അനുസ്മരണ സമ്മേളനം ജൂലൈ 6 ബുധനാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ ചേരുന്നു. അനുസ്മരണ സമ്മേളനത്തിൽ ജനകീയ സമരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വർഗീസ് തൊടുപറമ്പിലിനെ ആദരിക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സാണ്ടർ കെ തോമസ് അനുസ്മരണ സമിതി കൺവീനർ എ.ടി വർഗീസ് അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive