നിര്യാതയായി – ശോഭ (69)

ഇരിങ്ങാലക്കുട : കണ്‌ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ പരേതനായ രാജേന്ദ്ര ബാബുവിൻ്റെ ഭാര്യ ശോഭ (69) നിര്യാതയായി. ദിവ്യ (ആസ്ട്രേലിയ) , ദിലീപ് (യു.കെ) എന്നിവർ മക്കളും വില്യംസ് (ആസ്ട്രേലിയ) മരുമകനുമാണ്. സംസ്കാരം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page