എസ്.എൻ.ബി.എസ് സമാജം ഭരണസമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിന് വിജയം

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ഭരണസമിതി 2024-26 ലെ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗം പാനലിൽ മത്സരിച്ച എല്ലാവരും വിജയിച്ചു. പ്രാദേശിക വിഭാഗം മത്സരത്തിൽ ദിനേഷ് എളന്തോളി (744 വോട്ട്) പുല്ലൂർ വിഭാഗത്തിലും വേണു തോട്ടുങ്ങൽ ( 724 വോട്ട്) ടൗൺ വിഭാഗത്തിലും, ഗോപി മണമാടത്തിൽ (715 വോട്ട്) കോമ്പാറ വിഭാഗത്തിലും, കെ കെ ചന്ദ്രൻ ( തുറവൻകാട് ) വിഭാഗത്തിലും വിജയിച്ചു.

താഴെ പറയുന്നവർ ജനൽ വിഭാഗത്തിൽ വിജയിച്ചു. 1. കിഷോർകുമാർ നടുവളപ്പിൽ ( 787 വോട്ട്) 2. ഇ മോഹനൻ മഠത്തിക്കര ( 782 വോട്ട്) 3. ഷിജിൻ തവരങ്ങാട്ടിൽ (777 വോട്ട്) 4. ബോസ് തണ്ടാശ്ശേരി (770 വോട്ട്) 5. രാമാനന്ദൻ ചെറാക്കുളം (754 വോട്ട്) 6. സുനിൽ ചെറാക്കുളം (754 വോട്ട്) 7. സോമസുന്ദരൻ കൊളത്തു പറമ്പിൽ ( 737 വോട്ട്) 8 . സുരേഷ് ബാബു കുവ്വകാട്ടിൽ (730 വോട്ട്) 9 . വിശ്വഭരൻ മുക്കുളം (727 വോട്ട്) 10. സുരേന്ദ്രൻ ചാണാടിക്കൽ (712 വോട്ട്) 11. സുനിൽ പിടികപറമ്പിൽ (689 വോട്ട്)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page