“സൻസ്‌കൃതി” ഇരിങ്ങാലക്കുടയിൽ മെയ് 8 മുതൽ പ്രവർത്തനം ആരംഭിക്കുന്നു

“സൻസ്‌കൃതി” ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ ശേഖരം കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം ശാന്തിനിലയം പാലസിൽ (വലിയ തമ്പുരാൻ കോവിലകം) “സൻസ്‌കൃതി” എന്ന പേരിൽ മെയ് 8 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. പ്രശസ്ത സംഗീത വിദുഷി എൻ ജെ നന്ദിനി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഉദ്‌ഘാടനം നിർവഹിക്കും.

Sanskrithi WOVEN AND HAND CRAFTED WITH TRADITION Join us to celebrate the timeless beauty of handloom traditions Grand Opening by Renowned Musician NJ Nandini on May 8th 2025 10 am

You cannot copy content of this page