ഓപ്പറേഷൻ സിന്ദൂർ : ഇരിങ്ങാലക്കുടയിൽ ബി.ജെ.പി യുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരത സൈന്യത്തിനും പ്രധാനമന്ത്രിയ്ക്കും ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു തൃശൂർ സൗത്ത് ജില്ല ജന:സെക്രട്ടറി കൃപേഷ് ചെമ്മണ്ട അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.



മണ്ഡലം ജന : സെക്രട്ടറി വി സി രമേഷ്,ജില്ല സെക്രട്ടറി രിമ പ്രകാശ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ,രാമചന്ദ്രൻ കോവിൽപറമ്പിൽ,നേതാക്കളായ സന്തോഷ് ബോബൻ,രാജൻ കുഴുപ്പുള്ളി, കെ എം ബാബുരാജ്, പ്രിയ അനിൽ,സുഭാഷ്, റീജ സന്തോഷ്, സിന്ധു സോമൻ,വാണികുമാർ,സുചി നീരോലി, സൂരജ് ന സ്യാങ്കാവ്,എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page