ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്‍റെ ഓണാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറർ എം.ആർ സനോജ് മുഖ്യാതിഥിയായിരുന്നു. പ്രധാന അദ്ധ്യാപകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സന്തോഷ്ബാബു മാസ്റ്റർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. ഫോറം കൺവീനർ സിന്ധുമേനോൻ സ്വാഗതവും ജോയിന്റ് കൺവീനർ പി ബി അസീന നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O