മഹാത്മാ അയ്യങ്കാളി ജന്മദിനാചരണം – ബി.ജെ.പി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട : മഹാത്മാ അയ്യങ്കാളി ജയന്തി ബി ജെ പി മണ്ഡലം ഓഫീസിൽ ആചരിച്ചു. മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണം മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു.

എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് സൽഗു തറയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം കമ്മറ്റിയംഗം എ ടി നാരായണൻ നമ്പൂതിരി, വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, ട്രഷർ രഞ്ചിത്ത് മേനോൻ,എസ് സി മോർച്ച മണ്ഡലം ജന സെക്രട്ടറി മായാ അജയൻ, ശരത്, ചന്ദ്രൻ ന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page