കൂടൽമാണിക്യം കൊടിയേറ്റ ദിവസമായ മെയ് 8 വ്യാഴാഴ്‌ചയിലെ പരിപാടികൾ അറിയാം

മെയ് 8 വ്യാഴാഴ്‌ച കൂടൽമാണിക്യം കൊടിയേറ്റ ദിവസം – ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകലശപൂജ, എത്യത്തുപൂജ, ഉച്ചപൂജ, എത്യത്തു പൂജയ്ക്കു ശേഷം : ബ്രഹ്മകലശാഭിഷേകങ്ങൾ (നെയ്യ്, തേൻ, പഞ്ചഗവ്യം, തൈര്, പാൽ, നാൽപ്പാമരകഷായം, കുംഭേശൻ)


രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ : ശ്രീരാമപഞ്ചശതി പാരായണം. നാരായണീയപാരായണം സമർപ്പണം സംഗമ ധർമ്മ സമിതി ഇരിങ്ങാലക്കുട.



വൈകീട്ട് 6.30ന് ദീപാലങ്കാരം – സ്വിച്ച് ഓൺ കർമ്മം. വൈകിട്ട് 7 30ന് ആചാര്യ വരണം. കുളമൺ ഇല്ലത്തെ രാമചന്ദ്രൻ മൂസ് നിർവഹിക്കും. രാത്രി 8.10 നും 8.40 നും മദ്ധ്യേ കൊടിയേറ്റം . ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടക്കും

8:45 മിഴാവ് ഒച്ചപ്പെടുത്തൽ. 8:45 സൂത്രധാരകൂത്ത് തുടർന്ന് നങ്ങ്യാർകൂത്ത് അവതരണം വില്വവട്ടത്ത് നങ്ങ്യാർമഠം രാത്രി 9.15ന് മൃദംഗമേള അവതരണം കൊരമ്പ് മൃദംഗകളരി, ഇരിങ്ങാലക്കുട (കിഴക്കെ നടപ്പുരയിൽ)

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം കൂടൽമാണിക്യം കൊടിയേറ്റ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


continue reading below...

continue reading below..

You cannot copy content of this page