97-മത് അക്കാദമി അവാർഡിനായി യു.കെ യിൽ നിന്നുള്ള എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” സന്തോഷ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 97-മത് അക്കാദമി അവാർഡിനായി യു.കെ യിൽ നിന്നുള്ള എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” സന്തോഷ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ആശ്രിത നിയമനം വഴി പോലീസ് വകുപ്പിൽ ജോലി ലഭിച്ച വിധവയായ സന്തോഷിന് ഒരു ദളിത് ബാലികയുടെ കൊലപാതകത്തിൻ്റെ അന്വേഷണത്തിൽ പങ്കാളി ആകേണ്ടി വരുന്നതാണ് ഹിന്ദി ഭാഷയിലുള്ള 128 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. കാൻ അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

“Santosh”, selected as the UK entry for the 97th Academy Awards, will be screened by the Irinjalakuda Film Society

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page