അമേരിക്കൻ ചിത്രം ” സിന്നേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ഓസ്കറിൻ്റെ ചരിത്രത്തിൽ എറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” സിന്നേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജന്മനാടായ മിസിസിപ്പിയിലേക്ക് മടങ്ങിയെത്തുന്ന ഇരട്ട സഹോദരൻമാരുടെ ജീവിതമാണ് 137 മിനിറ്റുള്ള ചിത്രം പറയുന്നത്. നിരവധി അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page